Grama Vartha

Gramavartha

പലിശനിരക്ക് കുറച്ച് റിസർവ് ബാങ്ക്

Rbi

വളർച്ചയുടെ പാതയിൽ അതിവേഗം ബഹുദൂരം കുതിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുന്ന വമ്പൻ തീരുമാനവുമായി ആർബിഐ. അഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായി പലിശനിരക്ക് കുറച്ചിരിക്കുകയാണ് റിസർവ്വ് ബാങ്ക്. 25 ബേസിസ് പോയിൻ്റ് കുറച്ച് റിപ്പോ നിരക്ക് 6.25 ശതമാനമാക്കി. കേന്ദ്രബജറ്റിൽ ആദായനികുതി ഭാരം കുറച്ചതിന് പിന്നാലെയാണ് ഇപ്പോൾ വായ്‌പകളുടെ പലിശഭാരവും കുറച്ചിരിക്കുന്നത്.

Share this Article

Leave a Comment