
ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ ‘അമൃതവര്‍ഷം 71’; വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ജന്മദിനത്തില്‍ കൂടുതല്‍ സഹായ പ്രഖ്യാപനങ്ങളുമായി അമ്മയെത്തും; വിവിധ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനവും ആശ്രമത്തില്‍ നടക്കും
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി നടത്തുന്ന പരിപാടികള്‍ക്ക് തുടക്കമായി. വയനാട് അടക്കമുള്ള
