
ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാല്‍ എന്താണ് കുഴപ്പം? ആര്‍എസ് എസ് നേതാക്കള്‍ക്ക് പകര്‍ച്ചാവ്യാധി വല്ലതുമുണ്ടോ; മുഖ്യമന്ത്രിക്കും എഡിജിപിക്കും നേരെയുള്ള മുസ്ലീം നേതാക്കളുടെ അക്രമത്തിന് പിന്നില്‍ പ്രത്യേക അജണ്ട; ഡോ. വീര്‍ മഹാരാജ് ഭദ്രാനന്ദ്ജി
മുഖ്യമന്ത്രിയേയും ആര്‍എസ്എസ് നേതാക്കളേയും എഡിജിപിയേയും മുസ്ലിം നേതാക്കള്‍ അക്രമിക്കുന്നതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്ന്